അല്ലാഹു പ്രത്യേകമായി മാനിച്ചവയെ
ആദരിക്കേണ്ടത് സത്യവിശ്വാസിയുടെ കര്‍ത്തവ്യമത്രെ.
അത്തരത്തില്‍പ്പെട്ട ഒരു പുണ്യരാവാണ് ബറാഅത്ത് രാവ്
എന്നപേരില്‍പരക്കെ
അറിയപ്പെടുന്നതും
ആദരിക്കപ്പെടുന്നതുമായ
ശഅബാന്‍ പതിനഞ്ചാം രാവ്. അല്ലാഹു
പറയുന്നു:
“സത്യാസത്യങ്ങളെ
വിവേചിച്ചു വ്യക്തമാക്കുന്ന ഗ്രന്ഥം
തന്നെയാണ് സത്യം. അനുഗ്രഹീതമായ ഒരു രാത്രിയില്‍
തീര്‍ച്ചയായും നാമത് അവതരിപ്പിച്ചു. നിശ്ചയമായും നാം
മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നു.
പ്രബലമായ എല്ലാ
കാര്യങ്ങളും അതില്‍ (ആ രാത്രിയില്‍)
വേര്‍തിരിച്ചെഴുതപ്പെടുന്നു” (ദുഖാന്‍ 1-4). ഇക്രിമ(റ)
തുടങ്ങിയ ഒരു വിഭാഗം ഖുര്‍ആന്‍
വ്യാഖ്യാതാക്കളുടെ
അഭിപ്രായം മേലുദ്ധരിച്ച ആയത്തില്‍പറഞ്ഞ
ലൈലതുന്‍ മുബാറക
കൊണ്ടുള്ള ഉദ്ദേശ്യം ബറാഅത്
രാവ് എന്നത്രെ. ഈ രാത്രിയില്‍ അനേകം പേര്‍ക്ക്
പാപമോചനം
നല്‍കപ്പെടുമെന്ന് ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്
.
റമള്വാനിലെ ലൈലതുല്‍ഖ്വദ്റില്‍
ആണല്ലോ
ഒരു വര്‍ഷത്തെ സ്ഥിതിവിവരക്കണക്കുകള്‍
തയ്യാറാക്കുന്നത് എന്ന സംശയം ഇവിടെ
സ്വാഭാവികമായും ഉത്ഭവിച്ചേക്കാം. ഇതിന് വ്യക്തമായ
മറുപടിയുണ്ട്. ലൈലതുല്‍ഖ്വദ്റില്‍
അതത് കാര്യങ്ങളെ
അവ നിര്‍വഹിക്കുന്നതിന് ചുമതലപ്പെടുത്തിയ
മലകുകളെ ഏല്‍പ്പിക്കല്‍
മാത്രമാണ് ചെയ്യുക. അവ
വിശദമായി രേഖപ്പെടുത്തലാകട്ടെ ബറാഅത്ത്
ലൈലതുല്‍ ബറാഅ: എങ്ങനെ ആചരിക്കണം
F¶-Xn-s\-¡p-dn¨v
ASp¯ t]mÌn {]Xn-]m-Xn-¡mw. C³im AÃmlv....
pls send yuor dbts and openins to ppbusthani@gmail.com