Saturday 25 February 2012

ഖുതുബുല്‍ അക്താബ് (റ)

                       മുഹ്യുദ്ദീന്‍ ശൈഖിന്‍റെ ബാഗ്ദാദിലുള്ള മക്ബറ  


               റബീഉല്‍ ആഖിര്‍, ഖുതുബുല്‍ അക്താബ് ശൈക്മുഹ്യുദ്ദീന്‍ ജീലാനി (റ) യുടെ മാസം
ഈ മാസത്തില്‍ നമുക്ക് അന്യമാകുന്ന മുഹ്യുദ്ദീന്‍ മാലകള്‍ പാരായണം ചെയ്യാം 
പുതു  തലമുറയ്ക്ക് അത് പകര്‍ന്നു നല്‍കാം
നാഥന്‍ തുണക്കട്ടെ
ആമീന്‍ .........