Tuesday 29 May 2012

പ്ലാസ്ടിക് എന്ന മഹാ വിപത്ത്

നമുക്ക്   ഉപേക്ഷിക്കാം. പുതു തലമുറയ്ക്ക് വേണ്ടി 






അണുവിഘടനം മൂലംപ്രവർത്തിക്കുന്ന ആയുധങ്ങളിൽ ആണവനിലയങ്ങളിൽ നിന്നും വ്യത്യസ്തമായി ചെയിൻ റിയാക്ഷൻ അനിയന്ത്രിതമായ രീതിയിലാണ്‌ നടക്കുന്നത്. അതായത് സെക്കന്റിന്റെ ഒരു ചെറിയ അംശം കൊണ്ട് വളരെയധികം അണുകേന്ദ്രങ്ങൾവിഘടിക്കപ്പെടുന്നു. അങ്ങനെ ഒരു വലിയ പൊട്ടിത്തെറിയോടെ ഭീമമായ അളവിൽ താപം ഉല്പ്പാദിപ്പിക്കപ്പെടുന്നു.
ഇതിനേക്കാൾ നശീകരണശേഷിയുള്ളവയാണ്‌ അണുസം‌യോജനം അടിസ്ഥാനമാക്കിയുള്ള ആയുധങ്ങൾ. ഇത്തരം ആയുധങ്ങളിലും അണുസം‌യോജനം ആരംഭിക്കുന്നതിനാവശ്യമായ ഉയർന്ന താപം ഉണ്ടാക്കുന്നത് ഒരു അണുവിഘടനപ്രവർത്തനത്തിലൂടെയാണ്‌. അണുസം‌യോജനം അടിസ്ഥാനമാക്കിയുള്ള ആയുധങ്ങളെ ഹൈഡ്രജൻ ബോംബ് എന്നോ തെർമോന്യൂക്ലിയർ ആയുധങ്ങൾ എന്നോ പറയുന്നും

പ്ലാസ്റ്റിക് അണുബോംബിനേക്കാൾ വിനാശകാരിയാണെന്നും, പ്ലാസ്റ്റിക് മാലിന്യത്തിന് കാരണമായ പ്ലാസ്റ്റിക് ബാഗുകൾ പൂർണ്ണമായും നിരോധിക്കണമെന്നും സുപ്രീംകോടതി
നമ്മുടെ മക്കള്‍ക് യഥാര്‍ത്ഥ ഭൂമി കാണിച്ചു കൊടുക്കാന്‍  നമ്മള്‍ പ്ലാസ്റ്റിക്‌ ഒഴിവാക്കിയേ തീരൂ ........